പ്രവേശനോത്സവം;ഗവ.ഹൈസ്‌ക്കൂള്‍ നെടുവ

പരപ്പനങ്ങാടി: ഗവ.ഹൈസ്ക്കൂൾ നെടുവയിലെ ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ മഞ്ജുഷ പ്രലോഷ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് മുരളീധരൻ കെ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം സി ചെയർമാൻ കൃഷ്ണൻകുട്ടി , ഹെഡ് മിസ്ട്രസ് സ്മിത കെ.ടി, വിനോദൻ മൂഴിക്കൽ ,രഘുനാഥൻ കൊളത്തൂർ, അനിൽകുമാർ, മനോജ്, ഷീജ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കുകയുണ്ടായി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top