HIGHLIGHTS : In Tirur, the well in the backyard collapsed

ബുധനാഴ്ച്ച പുലര്‍ച്ചെയോടെയാണ് സംഭവം. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ നോക്കിയപ്പേഴാണ് കിണര്‍ താഴ്ന്നത് കണ്ട്.
വില്ലേജ് അധികൃതരും നഗരസഭ കൗണ്‍സിലര്‍ കെ. അബുബകറും സ്ഥലം സന്ദര്‍ശിച്ചു. അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.

English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
MORE IN Latest News
