തിരൂരില്‍ ഓട്ടോയില്‍ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു

തിരൂര്‍: ഓട്ടോയില്‍ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍മരണപ്പെട്ടു. പുറത്തൂര്‍ കളൂര്‍ സ്വദേശി മര വെട്ടാം നമ്പ്രത്ത് മാധവന്‍ എന്നവരുടെ മകന്‍ വിമല്‍ (23) ആണ് മരണപ്പെട്ടത്.

തിരൂര്‍ പുറത്തൂര്‍ ബസ്റ്റാന്റിന് സമീപം ഇന്നലെ വൈകുന്നേരം 4മണിയോടെ ആണ് അപകടം. മൃതദേഹം തിരൂര്‍ ജില്ലാ ഹോസ്പിറ്റലില്‍. മറ്റു നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top