തിരൂരങ്ങാടി: കക്കാട് വന്‍ തീപിടുത്തും. ദേശീയ പാതയ്ക്ക് സമീപമുള്ള മാപ്പ്‌സ് ഓട്ടോ പാര്‍ട്‌സ് എന്ന കടയ്ക്കാണ് തീപിടിച്ചത്.
ഇരുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. കടകള്‍ പൂര്‍ണമായും തീ പിടിച്ചിരിക്കുകയാണ്. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്.കഴിഞ്ഞ ഒരു മണിക്കൂറായി ആളിക്കത്തി കൊണ്ടിരിക്കുന്ന തീ അണയ്ക്കാനുള്ള ശ്രമം സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ തുടരുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




