തിരൂരിൽ യുവാവിന്റെ ആമാശയത്തിൽ തുളച്ചുകയറിയ എല്ലിൻകഷ്ണം പുറത്തെടുത്തു

തിരൂർ: യുവാവിന്റെ ആമാശയത്തിൽ തുളച്ചുകയറിയ 4 സെ.മി നീളമു ള്ള എല്ലിൻകഷ്ണം പുറത്തെടുത്തു. കടുത്ത വയറുവേദനയുമായി തിരുർ ജില്ലാ ആശുപത്രി യിൽ എത്തിയ 39കാരന്റെ വയ റ്റിൽനിന്നാണ് എല്ലിൻകഷ്ണം നീക്കംചെയ്തത്. ഉദരകരൾ രോഗവിഭാഗത്തിലെറാറ്റ് ടു ത്ത്എൻഡോസ്കോപ്പിക് ഉപക രണംഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ.

രോഗ വിഭാഗം മേധാവി ഡോ. മുരളി കൃഷ്‌ണൻ, സർജറി വിഭാഗം മേധാവി ഡോ. സലീം, എന്റോസ്കോപ്പിടെക്നീഷ്യൻ കെ ഹബീബ, സ്റ്റാഫ് നഴ്സ് സുഹൈല, നഴ്സിങ് അസിസ്റ്റന്റ് ബാലസുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top