തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിൽ സെന്റോഫ് ആഘോഷത്തിൽ അഭ്യാസം നടത്തിയ ആഡംബര വാഹനങ്ങൾ മോ ട്ടോർ വാഹന വകുപ്പ് എൻഫോ സ്മെന്റ് പിടിച്ചെടുത്തു. ശനിയാഴ്ച്‌ചയാണ് സ്‌കൂൾ ക്യാമ്പസിൽ അപകടകരമായരീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടന ങ്ങൾ നടത്തിയത്. ഓഡി എ ഫോർ, ടൊയോട്ട ഫോർച്യൂ ണർ, മഹീന്ദ്ര താർ തുടങ്ങിയ വാഹനങ്ങളിലായിരുന്നു അഭ്യാസ പ്രകടനം. കൂട്ടത്തിൽ അനധികൃ തമായി രൂപമാറ്റംവരുത്തിയ മഹീന്ദ്ര ജീപ്പിനെതിരെ നടപടി സ്വീകരിച്ചു . 38,000 രൂപ പിഴ ഈടാക്കി.
അഭ്യാസപ്രകടന ങ്ങൾ നടത്തിയ ഡ്രൈവർമാരു ടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി സ്കൂൾ അധികൃതരുടെയും നാ ട്ടുകാരുടെയും പരാതിയെ തുടർ ന്ന് മലപ്പുറംഎൻഫോഴ്സെസ്മെൻ്റ് ആർടിഒ പി എ നസീറിൻ്റെ നിർദേശപ്രകാരം എംവിഐ എം കെ മനോജ് കുമാർ, എഎംവി ഐമാരായ വി രാജേഷ്, പി അജീഷ് എന്നിവർ പരിശോധന സ്വീകരിച്ചു.യ്ക്ക് നേതൃത്വം നൽകി. വരുംദിവസ ങ്ങളിലും പരിശോധന ശക്തമാ ക്കുമെന്ന് മലപ്പുറം എൻഫോ സെൻ്റ് ആർടിഒ പി എ നസീർ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




