കുസാറ്റ് പ്രവേശനം: അപേക്ഷ 15 വരെ നീട്ടി

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ 2024- 25 അധ്യയന വർഷത്തേക്കു ള്ള വിവിധഅക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള (ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾപ്രവേശനത്തിന്അപേക്ഷിക്കുന്നിതിനുള്ള തീ യതി 15 വരെ നീട്ടി. എംബിഎ പ്രവേശനത്തിനുള്ള രജി സ്ട്രേഷൻ അവസാനതീയതി ഏപ്രിൽ 30 വരെയും നീട്ടി യിട്ടുണ്ട്. എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളുടെ രജി സ്ട്രേഷനായി മുൻകൂട്ടിപ്രസിദ്ധീകരിച്ച സമയപരിധിയിൽ മാറ്റമില്ല. വിവരങ്ങൾ : https:// admissions.cusat.ac.in, 8 : 04842577100.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top