താനൂരില്‍ തെങ്ങ് ഇലക്ട്രിക്ക് ലൈനിന് മുകളിലേക്ക് കാറ്റില്‍ മറിഞ്ഞു വീണു

താനൂര്‍: താനൂരില്‍ പുരയിടത്തിലെ തെങ്ങ് ഇലക്ട്രിക് ലൈനിന് മുകളി ലേക്ക് മറിഞ്ഞു വീണു. മേച്ചേരി വീട്ടില്‍ ലക്ഷ്മി എന്നിവരുടെ പറമ്പിലുള്ള തെങ്ങാണ് റോഡിന് പുറകെ ഇലക്ട്രിക് ലൈനിന് മുകളിലൂടെ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ കാറ്റില്‍ മറിഞ്ഞു വീണത്.

കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ എഎസ്ടിഒ ഉണ്ണികൃഷ്ണന്‍ എസ്എഫ്ആര്‍ഒ സതീഷ് കുമാര്‍ എഫ്ആര്‍ഒ വിനയ ശീലന്‍, രതീഷ്, എഫ്ആര്‍ഒ(ഡി) അബ്ദുള്‍സലാം എച്ച്ജി മണി, രണ്‍ ജിഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെങ്ങ് മുറിച്ചുമാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top