Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

HIGHLIGHTS : In Parappanangadi, the car went out of control and overturned

പരപ്പനങ്ങാടി: കൊടപ്പാളിക്കടുത്ത് നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയിലെ ഓവുചാലിലേക്ക് മറിഞ്ഞു.

ചെട്ടിപ്പടിയില്‍ നിന്ന് വന്ന കാറാണ് വൈകിട്ട് 5 മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്.

sameeksha-malabarinews

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!