പരപ്പനങ്ങാടിയില്‍ കൂടുതല്‍ ഡിവിഷനുകള്‍ കണ്ടെയിന്‍മെന്റ്‌ സോണുകളാവുന്നു

മലപ്പുറം:മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ 5 ഡിവിഷനുകള്‍ ഹോട്ട്‌ സ്‌പോട്ടുകളായി. കുറച്ച്‌ ദിവസങ്ങളായി പരപ്പനങ്ങാടിയില്‍ കോവിഡ്‌ പോസറ്റീവ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ കൂടിവരികയാണ്‌.

.
27(കുരിക്കള്‍ റോഡ്‌). 28(പുത്തന്‍പീടിക), 30 (പുത്തന്‍കടപ്പുറം), 31(എന്‍സിസി റോഡ്‌),32(പരപ്പനങ്ങാടി സൗത്ത്‌) എന്നീ malabarinewsഡിവിഷനുകളാണ്‌  മൂന്നാം തിയ്യതി ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ കണ്ടെയ്‌മെന്റ് സോണായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top