Section

malabari-logo-mobile

കൊണ്ടോട്ടിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു

HIGHLIGHTS : In Kondoti, a school bus lost control and overturned on top of a scooter

കൊണ്ടോട്ടി: പുളിക്കല്‍ വില്ലേജില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു. നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്.

സ്‌കൂട്ടറില്‍ മുത്തച്ഛനൊപ്പം സഞ്ചരിച്ചിരുന്ന ്.ആറുവയസുകാരി മരിച്ചതായാണ് വിവരം.

sameeksha-malabarinews

അപകടത്തില്‍പ്പെട്ട ബസ്സില്‍ നാല്‍പ്പതോളം കുട്ടികള്‍ ഉണ്ടായിരുന്നു .പരിക്കേറ്റവരെ ബി.എം ഹോസ്പ്പിറ്റല്‍ പുളിക്കല്‍ ( 7 കുട്ടികള്‍),കോഴിക്കോട് മിംമ്‌സ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു ബസ്സിലെ കുട്ടികളെല്ലാം ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!