പരപ്പനങ്ങാടി: ആനപ്പടി കോയകുളം ഇച്ചാവാ ഹാജി മരക്കാരുടെ ഭാര്യയും, അസ്സാമു ഹാജിയുടെ മകളുമായ ഇമ്പിച്ചി പാത്തുമ്മ എന്ന ബീകുഞ്ഞി(85)നിര്യാതയായി.
മക്കള്‍: അബ്ദുല്‍ ഹമീദ് മരക്കാര്‍ (ചെട്ടിപ്പടി അക്ഷയ)സഫിയ, റസിയ, ഖദീജ ടീച്ചര്‍. പരേതരായ ഹബീബ് റഹ്‌മാന്‍ ഇ.പി മുഹമ്മദ് ജമാല്‍.മരുമക്കള്‍: മുസക്കുട്ടി ചാനത്ത് കൊണ്ടോട്ടി അബ്ദുല്‍ കാദര്‍ അച്ഛമ്പാട്ടു കച്ചേരി കുന്ന് ടി വി അബ്ബാസ് മാറഞ്ചേരി.സഹോദരന്‍ ഇപി അഹമ്മദ് കോയ മരക്കാര്‍ എന്ന ബാവ ഹാജി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



