ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് ജനപ്രതിനിധി സഭയില്‍

വാഷിങ്ടണ്‍ : കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കും. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് സാധ്യത.

എന്നാല്‍ ജോ ബൈഡന്‍ അധികാരമേറ്റെടുത്ത് 100 ദിവസങ്ങള്‍ക്ക് ശേഷമേ ഇംപീച്ച്‌മെന്റ് സെനറ്റില്‍ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂ എന്നാണ് സൂചന.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •