
തിരൂര്‍ : ഭാരതപ്പുഴയില്‍നിന്ന് അനധികൃ തമായി വാരി റോഡില്‍ ശേഖരി ച്ച മണല്‍ തിരൂര്‍ പൊലീസ് പിടി കൂടി. പെരുന്തല്ലൂര്‍ കനാല്‍ റോ ഡില്‍നിന്നാണ് വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പകലു മായി 40 ലോഡ് മണല്‍ പിടികൂ ടിയത്.
പിടിച്ചെടുത്ത മണല്‍ ലേലംചെ യ്യുമെന്ന് പൊലീസ് പറഞ്ഞു. തി രൂര്‍ എസ്എച്ച്ഒ കെ ജെ ജിനേ ഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




