അനധികൃത സ്വര്‍ണം കണ്ടുകെട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ സ്വര്‍ണവേട്ട നയപ്രഖ്യാപനത്തിന് ശേഷം ആദ്യമായി 3.846 കിലോഗ്രാം സ്വര്‍ണം പിടികൂടിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. 1.96 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അനധികൃതമായി കടത്തുന്ന സ്വര്‍ണം പിടികൂടാന്‍ ജി. എസ്. ടി വകുപ്പ് കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top