പഴയകണ്ടത്തില്‍ ഇഹ്സാന്‍ റഹ്‌മാന്‍ (17)നിര്യാതനായി

പരപ്പങ്ങാടി:കെ.പി.എച്ച് റോഡില്‍ താമസിക്കുന്ന പഴയകണ്ടത്തില്‍ അബ്ദുറഹിമാന്റെ മകന്‍ ഇഹ്സാന്‍ റഹ്‌മാന്‍ (17)നിര്യാതനായി.മാതാവ്.സൈനബ. സഹോദരങ്ങള്‍:മുബഷിറ, മുബഷിന.എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

 

 

Share news
error: Content is protected !!
Scroll to Top