ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു

HIGHLIGHTS : Iftar party was organized.

malabarinews

കടലുണ്ടി: ഫിനിക്‌സ് കലാകായിക സാംസ്‌കാരിക സംഘടന വട്ടപ്പറമ്പ് 15 ാം മത് ഇഫ്താര്‍ സ്‌നേഹവിരുന്ന് വട്ടപ്പറമ്പ് പഴഞ്ചണ്ണൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള തച്ചട്ട് സുമേഷിന്റെ വീട്ടില്‍ വെച്ച് നടത്തി.

sameeksha

ജീവകാരുണ്യ പ്രവര്‍ത്തകരായ എം സി അക്ബര്‍, എം സി എസ് പാഷ, മാധ്യമ പ്രവര്‍ത്തകന്‍ കെ വിനീഷ്, പി കെ രജീഷ് തുടങ്ങിയവര്‍ മുഖ്യാതിഥികളായെത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!