പെരുമ്പടപ്പില്‍ ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി

പരപ്പനങ്ങാടി : ഉള്ളണം അട്ടകുഴങ്ങര സ്വദേശിയും പരേതനായ പി ആര്‍ അബൂബക്കര്‍ ഹാജി യുടെ ഭാര്യയുമായ പെരുമ്പടപ്പില്‍ ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. ഖബറടക്കം 17/03/25 ന് 12മണിക്ക് പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. മക്കള്‍ ഹംസ ഹാജി, ഹസ്സന്‍ ഹാജി, അബ്ദുല്‍ റഷീദ് ഹാജി, അബ്ദുല്‍ ലത്തീഫ്, ആയിഷുമ്മു, ഫാത്തിമ, നസീമ, റംല. മരുമക്കള്‍ മര്‍ഹൂം അബ്ദുറഹിമാന്‍ എടക്കുളം, ഹൈദര്‍ ഹാജി, ഖാദര്‍ അലി, കമ്മദ് കുട്ടി, സൈനബ, കൗലത്ത്, ബിയ്യ, ഹബീബ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top