HIGHLIGHTS : Taxi driver arrested with 4 kg of ganja

നെടുമ്പാശേരി: നാലുകിലോ കഞ്ചാവുമായി ടാക്‌സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആലുംമൂട് പുത്തന്‍വിളയില്‍ റഷീദിനെ (28)യാണ് പെരുമ്പാ വൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷകസംഘവും നെടു മ്പാശേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ഒഡിഷയില്‍നി ന്നാണ് കഞ്ചാവ് കൊണ്ടുവന്ന തെന്ന് റഷീദ് പൊലീസിനോട് പറഞ്ഞു. നായത്തോട് ക്ഷേത്ര പരിസരത്തെ വാടകവീട്ടില്‍നി ന്നാണ് അറസ്റ്റ്. ഒരാഴ്ചമുമ്പാ ണ് ഇവിടെ താമസം തുടങ്ങിയ ത്.
ബാഗില്‍ പേപ്പറില്‍ പൊതി ഞ്ഞ് രണ്ടു പാക്കറ്റുകളിലാക്കി യാണ് കഞ്ചാവ് സൂക്ഷിച്ചിരു ന്നത്. കിലോയ്ക്ക് 30,000 രൂപയ്ക്കാ യിരുന്നു കച്ചവടം. ജില്ലാ പൊ ലീസ് മേധാവി വൈഭവ് സക് സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു