HIGHLIGHTS : Two arrested for extorting money by threatening

കോഴിക്കോട്: കടലുണ്ടി സ്വദേശിയെ ഭീഷണി പ്പെടുത്തി പണം തട്ടിപ്പറിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. മലപ്പുറം താനൂര്‍ പനങ്ങാട്ടൂര്‍ സ്വ ദേശി തോണിക്കടവന്‍ വീട്ടില്‍ റഫീഖ് (46), വയനാട് കാക്കവ യല്‍ പൂളാന്‍ കുന്നത്ത് വീട്ടില്‍ റി ബ്ഷാദ് (25) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്‌ചെയ്ത ത്.
ശിബില്‍ രാഗേഷിനെയും സു ഹൃത്തിനെയും പാളയം ചെമ്മ ണൂര്‍ ജ്വല്ലറിക്ക് സമീപംവച്ചാണ് പ്രതികള്‍ ആക്രമിച്ചത്. ഇവരുടെ പണമടങ്ങിയ പഴ്‌സും കവര്‍ന്ന തായാണ് പരാതി.
റഫീഖിനെതിരെ കോഴിക്കോ ട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി ലഹ രി ഉപയോഗം, വില്‍പ്പന, മോഷ ണം തുടങ്ങി നിരവധി കേസുകളു ണ്ട്. എസ്‌ഐമാരായ ജസ്‌മോ ഹന്‍ ദത്ത്, ബെന്നി, സിപിഒ ബി നോയ് എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘമാണ് പ്രതിക ളെ കസ്റ്റഡിയിലെടുത്തത്. കോട തിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു