ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി

കുറ്റിപ്പുറം: ഫോണിലൂടെ മുത്തലാഖ് ചൊ ല്ലിയെന്ന കുറ്റിപ്പുറം നടുവട്ടം നാ ഗപറമ്പ് സ്വദേശിയായ യുവതി യുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. നാഗപറമ്പ് മുച്ചി ക്കൂട്ടത്തില്‍ ഹനീഫയുടെ മകള്‍ ഷിഫാന തെസ്‌നി (21)യാണ് പരാ തിക്കാരി.

എടക്കുളം സ്വദേശിയായ ഭര്‍ ത്താവ് പുതുപറമ്പില്‍ ഷാഹുല്‍ ഹമീദ് വിദേശത്തായിരുന്നു. നാ ട്ടില്‍ വന്നതിനുശേഷം ഫെബ്രുവരി ഒന്നിനാണ് കാരണം വ്യക്ത മാക്കാതെ ഫോണില്‍ വിളിച്ച് മു ത്തലാഖ് ചൊല്ലിയതെന്ന് പറയു ന്നു.

രണ്ടര വയസുള്ള കുട്ടിയുള്ള യുവതിയുടെ കുടുംബം ആവശ്യ പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മഹല്ല് കമ്മിറ്റിയിലും നാട്ടുമധ്യ സ്ഥതയിലും ചര്‍ച്ച ചെയ്‌തെങ്കി ലും ഫലം കാണാത്തതിനെ തു ടര്‍ന്നാണ് യുവതി കല്‍പ്പകഞ്ചേ രി പൊലീസില്‍ പരാതി നല്‍കി യത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top