Section

malabari-logo-mobile

രാവിലെ ചൂടുവെള്ളം കുടിച്ചാല്‍……..

HIGHLIGHTS : If you drink hot water in the morning

– ഒരു കപ്പ് ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനുള്ള എളുപ്പവഴികളില്‍ ഒന്നാണ്. ഇത് വയറിലെ പേശികളെ വിശ്രമിക്കാനും കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു, ദഹന പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.

– ചൂടുവെള്ളം ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഡെറ്റോക്‌സിഫൈര്‍(detoxifier) ആയി ഉപയോഗിക്കുന്നു. ആയുര്‍വേദം അനുസരിച്ച്, ഇത് ആരോഗ്യകരമായ കുടല്‍ നിര്‍മ്മിക്കാനും മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

sameeksha-malabarinews

– ചൂടുവെള്ളം കുടിക്കാതെ, അതിന്റെ നീരാവി ശ്വസിച്ചാല്‍ പോലും, മൂക്കടപ്പില്‍നിന്ന് തല്‍ക്ഷണം ആശ്വാസം ലഭിക്കും. ഒപ്പം ജലദോഷത്തില്‍ നിന്നും മറ്റ് അലര്‍ജികളില്‍ നിന്നും സഹായിക്കുന്നു.

– ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നതിനാല്‍, ഇത് ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്ക് വളരെയധികം ഗുണം ചെയ്യും. ഇത് ആസക്തി കുറയ്ക്കാനും, പൂര്‍ണ്ണമായി(വയറുനിറഞ്ഞതായി) നിലനിര്‍ത്താനും സഹായിക്കുന്നു.

– ചൂടുവെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യുകയും,ഒപ്പം ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!