പരപ്പനങ്ങാടി:പുത്തരിക്കല്‍ ജയകേരള റോഡില്‍ താമസിക്കുന്ന പനക്കല്‍ ഇബ്രാഹിം കുട്ടി (83) നിര്യാതനായി.ഭാര്യ: റാബിയ.മക്കള്‍: ആയിഷ, നസീര്‍ (പരപ്പനങ്ങാടി സഹകരണ ബാങ്ക്), ഷഹര്‍ബാന്‍, നൗഷാദ് (ഒമാന്‍), ബുഷ്‌റ,ജസീല, ജാസ്മിന്‍.
മരുമക്കള്‍: അബ്ദുറഹിമാന്‍, സുബൈദ, അന്‍സാര്‍, ബഷീര്‍ റൈഹാനത്ത്, അബ്ദു, നവാസ്
സഹോദരന്‍: അബ്ദുല്ലത്തീഫ് മദനി (റിട്ട. അധ്യാപകന്‍).
ദീര്‍ഘകാലം കോര്‍ട്ട് റോഡിലെ റേഷന്‍ കടയിലെ ജീവനക്കാരനായിരുന്നു.
മയ്യിത്ത് നമസ്‌കാരം വൈകുന്നേരം 5 മണിക്ക്.
പനയത്തില്‍ പള്ളിയില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


