Section

malabari-logo-mobile

കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി

HIGHLIGHTS : കോഴിക്കോട് : കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവ...

കോഴിക്കോട് : കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

മുഹ്സിലയാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് ഷഹീറിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കുറിച്ചുള്ള സംശയമാണ് സംഭവത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!