കുന്നും പുറത്ത് കഞ്ചാവ് വേട്ട. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സും നട ത്തിയ പരിശോധനയില്‍ 6.500 കിലോഗ്രാം കഞ്ചാവുമായി വില്‍ പ്പനക്കാരന്‍ പിടിയില്‍. എ ആര്‍ നഗര്‍ സ്വദേശി കുന്നുംപുറം അത്തോളി വീട്ടില്‍ സലീ (45)മാ ണ് പിടിയിലായത്. വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട കേസിലെ രണ്ടാം പ്രതി പുത്തൂര്‍ തള്ളശേരി കുനു ര്‍മാട് അബൂബ് ക്കറിനായി അന്വേഷണം ഊര്‍ജിതമാക്കി. തേഞ്ഞിപ്പലം പൊലീസ് പിടി കൂടിയ എംഡിഎംഎ കേസിലെ പ്രതികൂടിയാണ് അബൂബക്കര്‍.
കുന്നുപുറത്ത് ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഒ മുഹമ്മദ് അബ്ദുള്‍ സലീം, ടി ഷിജു മോന്‍, മുഹമ്മദ് ഷഫീക്ക്, പ്രിവന്റീ വ് ഓഫീസര്‍മാരായ വി മുരളി, അബ്ദുള്‍ വഹാബ്, പി പ്രകാശ്, ടി സന്തോഷ്, കെ പ്രദീപ് കുമാര്‍, കെ സഫീറലി, കെ അരുണ്‍, എക്‌സൈസ് ഓഫീസര്‍ പി അഖില്‍ ദാസ് എന്നിവരുടെ നേതൃത്വത്തി ലായിരുന്നു പരിശോധന.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




