സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

HIGHLIGHTS : Huge jump in gold prices

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് 480 രൂപ വര്‍ധിച്ച് 59,600 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,450 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. സ്വര്‍ണവില ഇതിനെയും മറികടന്ന് കുതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!