തിരൂരങ്ങാടി :ചെമ്മാട് എലുമ്പാട്ടില്‍ റോഡില്‍ താമസിക്കുന്ന ചക്കിപറമ്പത്ത് ഇബ്രാഹിമിന്റെ മകന്‍ സി.പി ഇസ്മായില്‍(28)നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30 ന് ചെമ്മാട് ജുമാ മസ്ജിദില്‍. അവിവാഹിതനാണ്.മാതാവ്, പാത്തുമ്മു. സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍, ഉസൈദ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



