സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 1320 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1,09,360 രൂപയായി.

ഒരുഗ്രാം സ്വര്‍ണത്തിന് 165 രൂപ കുറഞ്ഞ് 13,670 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

സ്വര്‍ണവില ഒരുഘട്ടിത്തില്‍ ഒരു ലക്ഷത്തിന് താഴേക്ക് എത്തിയെങ്കിലും ഇറാന്‍ അമേരിക്കന്‍ സംഘര്‍ഷം രൂക്ഷമായതോടെ വില വീണ്ടും കുതിച്ചുയരുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top