റിയാദ്‌ ലക്ഷ്യമിട്ട്‌ ഹൂതികളുടെ മിസൈല്‍ ആക്രമണം

റിയാദ്‌ : സൗദി അറേബ്യന്‍ തലസ്ഥനാമായ റിയാദിനെ ലക്ഷ്യം വെച്ച്‌ ഡ്രോണ്‍ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്‌ എന്നാല്‍ ലക്ഷ്യത്തിലെത്തും മുന്‍പ്‌ അറബ്‌ സഖ്യസേന ഈ ശ്രമത്തെ തകര്‍ത്തു.

ഹൂതികളുടെ ആക്രമണ ശ്രമം തകര്‍ത്തതായി സൗദി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. രണ്ട്‌ ആക്രമണങ്ങളാണ്‌ ഹൂതി വിമതര്‍ നടത്തിയത്‌

Share news
error: Content is protected !!
Scroll to Top