ഹോട്ടലിലെ സംഘര്‍ഷം: പൊലീസുകാരനെ ആക്രമിച്ച പ്രതി അറസ്റ്റില്‍

പാണ്ടിക്കാട് : ഹോട്ടലിലുണ്ടായ സംഘര്‍ഷ ത്തിനിടെ പൊലീസുകാരന് പരി ക്കേറ്റ സംഭവത്തില്‍ യുവാവ് അറ സ്റ്റില്‍. പാണ്ടിക്കാട് തെക്കന്‍ ഷാ നവാസിനെ (33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി പത്തോടെ പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലുള്ള ഹോട്ടലിലാണ് ഭക്ഷണംകഴി ക്കാനെത്തിയ ഒറവംപുറം സ്വ ദേശികളും പാ ണ്ടിക്കാട് സ്വദേശികളും തമ്മില്‍ വാക്കേറ്റവും സം ഘര്‍ഷവുമുണ്ടായത്.

വിവരമറിഞ്ഞ് സ്ഥലത്തെ ത്തിയ പാണ്ടിക്കാട് സ്റ്റേഷനി ലെ സിവില്‍ പൊലീസ് ഓഫീസ ര്‍ക്കാണ് ഷാനവാസിന്റെ ആക്ര മണത്തില്‍ പരിക്കേറ്റത്. കൂടു തല്‍ പൊലീസെത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടതും ഷാനവാസിനെ അറസ്റ്റ് ചെയ്ത തും.

പൊലീസിന്റെ ജോലി തട സ്സപ്പെടുത്തല്‍, മര്‍ദനം തുട ങ്ങിയ വകുപ്പുകളില്‍ കേസെടു ത്തു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top