
പരപ്പനങ്ങാടി: ഭാരതതിന്റെ 78 -മത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പെരുമണ്ണയില്‍ നിന്നും വയനാട്ടിലെ ദുരന്തഭൂമിയില്‍ രാപകലില്ലാതെ സേവനത്തില്‍ ഏര്‍പ്പെട്ട ബഷീര്‍ പി കെ യെ AMLP സ്‌കൂള്‍ പെരുമണ്ണ PTA ആദരിച്ചു.
PTA പ്രസിഡന്റ് ഇബ്രാഹിം കുട്ടിയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പുതുമ ഷംസു ഉത്ഘാടന പ്രസംഗം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്ന ടീച്ചറില്‍ നിന്നും ബഷീര്‍ പികെ മൊമെന്റോ ഏറ്റുവാങ്ങി. പ്രധാന അധ്യാപിക ഉഷ കുമാരി സ്വാഗതവും , വാര്‍ഡ് മെമ്പര്‍ ഷാജു കാട്ടകത് നന്ദിയും , സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ ഷാകിര്‍ പികെ, കൂടാതെ ചെരിച്ചി ചെറിയാപ്പു ഹാജി മെമ്പര്‍ കുഞ്ഞിമോയ്ദീന്‍ PTA മെമ്പര്‍ മാരായ ഇഖ്ബാല്‍ ചെമ്മിളി, മുസ്തഫ എന്നിവര്‍ ചടങ്കില്‍ സാന്നധ്യം വഹിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



