ഓട്ടോയില്‍ നഷടപ്പെട്ട സ്വര്‍ണാഭരണം തിരിച്ചുനല്‍കി ഡ്രൈവര്‍ മാതൃകയായി

പരപ്പനങ്ങാടി :ഓparappanangadi copyട്ടോയാത്രക്കിടെ നഷ്ടമായ സ്വര്‍ണാഭരണം യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചു നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി..
പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ പിടി സിദ്ദീഖാണ് വള്ളിക്കുന്ന് സ്വദേശിനിയായ സരോജിനിക്ക് സ്വര്‍ണ്ണാഭരണം തിരിച്ചുനല്‍കിയത്. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ വച്ച് വനിത എസ്‌ഐ ഉഷയുടെ സാനിധ്യത്തിലായിരുന്നു ആഭരണം തിരിച്ചേല്‍പ്പിച്ചത്. സിദ്ദിഖിനെ നട്ടുകരും പോലീസും അഭിനന്ദിച്ചു

Share news
error: Content is protected !!
Scroll to Top