HIGHLIGHTS : ആവശ്യമായ ചേരുവകള്‍:- പാല്‍ – 500 മില്ലി ചെറുനാരങ്ങ -1 വെളുത്തുള്ളി – 1 ഉപ്പ് – ഒരു നുള്ള് വെള്ളം – കാല്‍ കപ്പ് തയ്യാറാക്കുന...
ആവശ്യമായ ചേരുവകള്‍:-

പാല്‍ – 500 മില്ലി
ചെറുനാരങ്ങ -1
വെളുത്തുള്ളി – 1
ഉപ്പ് – ഒരു നുള്ള്
വെള്ളം – കാല്‍ കപ്പ്
തയ്യാറാക്കുന്നവിധം:-
പാലില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് തിളപ്പിച്ച് പനീര്‍ എടുക്കുക. ഒരു അല്ലി വെളുത്തുള്ളി, ഉപ്പ്, കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്‌തെടുക്കുക.
ഹെല്‍ത്തി വെയിറ്റ് ലോസ് മയോണൈസ് തയ്യാര്‍ .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു