HIGHLIGHTS : Biker dies after being hit by bus and bike
മാനന്തവാടി :കാട്ടിക്കുളം ബാവലി റൂട്ടില്‍ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൊട്ടിയൂര്‍ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന കര്‍ണാടക സ്വദേശി ആണ് അപകടത്തില്‍ പെട്ടത് എന്നാണ് വിവരം.

മാനന്തവാടി കാട്ടിക്കുളം റൂട്ടില്‍ ഓടുന്ന ദിയ എന്ന സ്വകാര്യ ബസ്സും ബൈക്കും ആണ് അപകടത്തില്‍ പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു