വീട്ടിലുണ്ടാക്കാം ചില്ലി ഫ്‌ലേക്സ്……

ആവശ്യമായ ചേരുവകള്‍:-

ഉണക്കമുളക് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

ആദ്യം മൈല്‍ഡ് ആയിട്ടുള്ള ഉണക്കമുളക് എടുക്കുക.അതിന്റെ തണ്ട്കളയുക. ഒരു ഡ്രൈ പാനില്‍ മുളക് ഇടത്തരം ചൂടില്‍ 2-3 മിനിറ്റ് ഒരു മണമുള്ള വരെ ചെറുതായിവറുക്കുക. അവ കരിയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ചൂടാറിയശേഷം ബ്ലന്‍ഡറിലിട്ട് ആവശ്യമുള്ള സൈസിനു അടിക്കുക. ശേഷം എയര്‍ടൈറ്റ് കണ്ടെയ്‌നറിലിട്ട് ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് സൂക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top