Section

malabari-logo-mobile

ഹോംഗാര്‍ഡ്‌ ഡ്രൈവറെ മര്‍ദ്ധിച്ചു: പരപ്പനങ്ങാടിയില്‍ ഇന്ന്‌ ട്രക്കര്‍ സമരം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി കടലുണ്ടി റൂട്ടിലോടുന്ന ട്രക്കറിലെ ഡ്രൈവറെ ഹോംഗാര്‍ഡ്‌ മര്‍ദ്ധിച്ചുവെന്നാരോപിച്ച്‌ ട്രക്കറുകള്‍ പണിമുടക്കുന്നു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി കടലുണ്ടി റൂട്ടിലോടുന്ന ട്രക്കറിലെ ഡ്രൈവറെ ഹോംഗാര്‍ഡ്‌ മര്‍ദ്ധിച്ചുവെന്നാരോപിച്ച്‌ ട്രക്കറുകള്‍ പണിമുടക്കുന്നു.

കോവിലകം റോഡിനടുത്ത്‌ വച്ച്‌ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഹോംഗാര്‍ഡ്‌ പിന്നിലെ ട്രക്കറിലെ ഡ്രൈവറെ മര്‍ദ്ധിച്ചുവെന്നാണ്‌ പരാതി.
ട്രക്കര്‍ ഡ്രൈവര്‍ ലത്തീഫിനാണ്‌ മര്‍ദ്ധനമേറ്റത്‌. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌

sameeksha-malabarinews

ട്രക്കര്‍ജീവനക്കാരുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റിയാണ്‌ സമരത്തിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!