ഹോക്കി ടീം സെലക്ഷന്‍

മലപ്പുറം: എറണാകുളം മഹാരാജസ് കോളെജ് ഗ്രൗണ്ടില്‍ ജനുവരി 23,24,23 തീയതിളില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പിനുള്ള ആണ്‍കുട്ടുകളുടെയും പെണ്‍കുട്ടികളുടെയും ജില്ലാ ടീമിനെ ജനുവരി 20 ന് തെരഞ്ഞെടുക്കും. 1998 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. കളിക്കാര്‍ വയസ്സ് തെളിയിക്കുന്ന രേഖ സഹിതം വൈകീട്ട് നാലിന് മലപ്പുറം ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ എത്തണം. ഫോണ്‍ 9446368291.

 

Share news
error: Content is protected !!
Scroll to Top