തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്ഭവന് മുന്നില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍ സാമൂഹ്യ-സാംസ്‌കാരിക, സാഹിത്യരംഗം സാഹിത്യരംഗത്തെ പ്രശസ്തരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് പ്രിതിഷേധത്തില്‍ അണിനിരന്നിട്ടുള്ളത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



