
കൊടിയത്തൂര്‍ പഞ്ചായത്തിലെ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അതിഥിത്തൊഴിലാളിയടക്കം മു ന്നുപേരെ മുക്കം പൊലീസ് പിടി കുടി. അസം സ്വദേശി മോമന്‍ അലി (27), മലപ്പുറം അരിക്കോട് ഊര്‍ങ്ങാട്ടിരി എടക്കാടന്‍ വീട്ടില്‍ മുഹമ്മദ് അനസ് (22), അരീക്കോട് ഈസ്റ്റ് വടക്കുംമുറി ഊര്‍ങ്ങാട്ടേരി യു സഫ് (23) എന്നിവ രെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ താമരശേരി കോട തി റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടി യുടെ അമ്മയുടെ സുഹൃത്തുക്കളാണ് പിടിയിലായവര്‍.
വിദ്യാര്‍ഥിനിക്ക് വയറു വേദന അനുഭവപ്പെട്ടതി നെ തുടര്‍ന്ന് ആശുപത്രി യില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയി ലാണ് ആറുമാസം ഗര്‍ഭി ണിയാണെന്ന് അറിയുന്ന ത്. വിദ്യാര്‍ഥിനി തിരുവന ന്തപുരം ചൈല്‍ഡ് കെയറിലാണുള്ളത്.
സംഭവത്തില്‍ കൂ ടുതല്‍പ്പേര്‍ ഇനിയും പിടിയിലാവാനുണ്ടെന്ന് പൊലീസ് സൂചന നല്‍കി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയിലും കൂടുതല്‍ പ്പേര്‍ പീഡിപ്പിച്ചതായി പറയു ന്നുണ്ട്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




