HIGHLIGHTS : Ernakulam Special MEMU started running
കൊല്ലം : കോട്ടയം വഴി ദക്ഷിണ റെയി ല്‍വേ പ്രഖ്യാപിച്ച കൊല്ലം എറണാകുളം അണ്‍ റിസര്‍ വ്ഡ് സ്‌പെഷ്യല്‍ മെമു തിങ്കളാ ഴ്ച സര്‍വീസ് തുടങ്ങി. കൊ ല്ലം മുതല്‍ എറണാകുളം വരെ യാത്രക്കാരും വിവിധ സംഘട നകളും പുതിയ സര്‍വീസിനു സ്വീകരണംനല്‍കി. എംപിമാ രായ കൊടിക്കുന്നില്‍ സുരേ ഷ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
കൊല്ലം സ്റ്റേഷനില്‍നിന്ന് രാവിലെ 5.55ന് യാത്ര തിരിച്ച് 9.35ന് എറണാകുളം ജങ്ഷ നില്‍ എത്തും. തിരികെ 9.50ന് എറണാകുളത്തുനിന്ന് പുറ പ്പെട്ട് പകല്‍ 1.30ന് കൊല്ല ത്തെത്തും.
ശനിയും ഞായറും സര്‍ വീസ് ഉണ്ടാകില്ല. കൊല്ലം വിട്ടാല്‍ പെരിനാട്, മണ്‍റോ തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, കാ യംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മു ളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് മറ്റു സ്റ്റോപ്പുകള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു