കഞ്ചാവുമായി പിടിയില്‍

കോഴിക്കോട് : വില്‍പ്പനയ്ക്കായി കൈവശം വച്ച കഞ്ചാവുമായി കാസര്‍ കോട് സ്വദേശി പിടിയില്‍. മു ള്ളേരി വിവേകാനന്ദ നഗറില്‍ ബിജു(പാളയം ബിജു, 39)വി നെയാണ് കസബ പൊലീസ് അറസ്റ്റ്‌ചെയ്തത്.

പാളയം ജയ ന്തി ബില്‍ഡിങ്ങിന് മുന്നിലെ മില്‍മ ബുത്തിന് സമീപംവച്ച് തിങ്കള്‍ പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലായത്. കസബ, ടൗണ്‍, പന്നിയങ്കര എന്നീ സ്റ്റേഷനുകളില്‍ പതി നഞ്ചോളും കേസുകളില്‍ പ്രതിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top