Section

malabari-logo-mobile

കോ വിഷിൽഡ് വാക്സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

HIGHLIGHTS : High Court Division Bench quashes Single Bench order reducing Co Wild Vaccine interval to 28 days

കൊവി ഷിൽഡ് വാക്സിൻ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള കുറച്ച് സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വാക്സിനേഷനുകൾ ഇടയിൽ ഇടവേള 28 ദിവസമായി കുറച്ച നടപടിയാണ് റദ്ദ് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ അപ്പീൽ അനുവദിച്ചു കൊണ്ടാണ് വിധി.

ഇടവേള 84 ദിവസം തന്നെയായിരിക്കും എന്ന് കോടതി വ്യക്തമാക്കി. സിംഗിൾബെഞ്ച് ഉത്തരവ് തെറ്റെന്നും കോടതി കണ്ടെത്തി.

sameeksha-malabarinews

നേരത്തെ കിറ്റസ് നൽകിയ ഹർജിയിലാണ്  വാക്സിൻ ഇടവേള 28 ദിവസമായി കോടതി ഉത്തരവ് ഇറക്കിയത് . എന്നാൽ ഈ രീതി ശാസ്ത്രീയമല്ല എന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ വാദം. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഹൈക്കോടതി നടപടി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!