
ഗൂഡല്ലൂർ : പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ നാലുദിവസമായുള്ള കനത്ത മഴ തുടരുന്നു. പലയിടത്തും മണ്ണിടിഞ്ഞു. ഗതാഗതവും സ്തംഭിച്ചു. മേട്ടുപ്പാളയം- ഊട്ടി-തീവണ്ടി സർവീസ് നിർത്തിവച്ചു.
ഊട്ടിയിൽ ഉൾപ്പെടെ സഞ്ചാരികൾക്ക് വിലക്കുണ്ട്.
ഊട്ടി, കൂനൂർ, മഞ്ചൂർ ഭാഗങ്ങളിലാണ് കൂടുതൽ മഴ. ഇരുപതോളം ഇടങ്ങളിലാണ് മണ്ണിടിഞ്ഞത്. പർവത ട്രയിൻ പാളത്തിൽ വീണ കൂറ്റൻ പാറകൾ പൊട്ടിച്ചു നീക്കുന്നത് തുടരുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




