മൂന്നിയൂരിൽ റോഡിലേക്ക് തെങ്ങ് മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

തിരൂരങ്ങാടി: തെങ്ങ് മറിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. മൂന്നിയൂരിലെ ചാക്കാലയിൽ ആബിദിന്റെ വീട്ടിലെ തെങ്ങാണ് റോഡിലേക്ക് മറിഞ്ഞ് വീണ്.

ഇതെ തുടർന്ന് ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. താനൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെങ്ങു മുറിച്ചു നീക്കിയ ശേഷം ഗതാഗതം പുന:രാരംഭിച്ചു.

Share news
error: Content is protected !!
Scroll to Top