
ഡല്‍ഹിയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരിദാബാദ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളംകെട്ടിയതോടെ ചില വിമാന സര്‍വീസുകളെയും ബാധിച്ചു.
യാത്രക്കാര്‍ വിമാന കമ്പനികളുടെ അറിയിപ്പുകള്‍ പാലിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസം കൂടി തലസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



