
പാലക്കാട്: പാലക്കാട് പരുപ്പന്തറയില്‍ രണ്ട് യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഭവാനിപ്പുഴയിലാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. തമിഴ്‌നാട് കൊയമ്പത്തൂര്‍ സ്വദേശികളായ പ്രദീപ് രാജ് (23) ഭൂപതി രാജ് (25) എന്നിവരെയാണ് കാണാതായിരിക്കുന്നത്.
യുവാക്കള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




