HIGHLIGHTS : Health benefits of vitamin P are known
പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ പി സഹായിക്കുന്നു. കൂടാതെ വിറ്റാമിന്‍ സി ആഗിരണം ചെയ്യാനും സഹായിക്കുന്നു.
വിറ്റാമിന്‍ പി ശരീരത്തിലേക്ക് എത്തിക്കുന്നവയാണ്, സിട്രസ് ഫലങ്ങള്‍, സ്‌ട്രോബെറി, റാസ്ബെറി, ഇലക്കറികള്‍, സവാള, വെളുത്തുള്ളി എന്നിവ.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക