ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി : ട്രെയിന്‍ തട്ടി മരിച്ചു. ചേളാരി മാളിയേക്കല്‍ പാണക്കാട് ഹൗസില്‍ അബ്ദുള്‍ റസാഖ് (59) ആണ് ശനിയാഴ്ച രാവിലെ ചെട്ടിപ്പടി റെയില്‍വെ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്. ഭാര്യ : റൈഹാനത്ത്. മക്കള്‍ : മുഹമ്മത് റിയാസ്, റഹ്‌മത്ത് ബീവി, റാഷിദ. മരുമക്കള്‍ : ആന്‍സിയ തസ്‌നി, അബ്ദുള്‍ സലാം, അനസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top