ഹയ്ത (8) നിര്യാതയായി

തിരൂര്‍:പുറത്തൂര്‍ പരപ്പില്‍ അഷ്‌കറിന്റെ മകള്‍ ഹയ്ത (8) നിര്യാതയായി. മാതാവ് :ഹസീന. സഹോദരന്‍.ഹയ്‌സാദലി.പുറത്തൂര്‍ ഗവ.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആണ്.

Share news
error: Content is protected !!
Scroll to Top