തിരൂര്‍:പഴയ കാല സി പി ഐ എം പ്രവര്‍ത്തകന്‍ മംഗലം തൊട്ടിയിലങ്ങാടി തൊട്ടിയില്‍ കറപ്പന്‍ (87) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: വേലു കുട്ടി, ബാബു, പത്മിനി, ഓമന, സുനില്‍, റീന. മരുമക്കള്‍: രാധാകൃഷ്ണന്‍ , ശിവന്‍, ഉഷ, ജിനി, ശ്രീഷ്മ .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



